Saturday, December 8, 2018

പെണ്ണ്

പെണ്ണ്
ഒരിക്കൽ ഒരു പെണ്ണ് അവളുടെ മുറിപ്പെട്ട മനസ്സുമായി ഒരു ചെറു  പയ്കപ്പലിൽ കയറി അങ്ങ് ദൂരെ ഒറ്റപ്പെട്ട ഒരു ദ്വീപിലേക്കുപോയി
മനസ്സിന്റെ മുറിപ്പാടുകൾ  ആഴത്തിലാവുമ്പോൾ  അവൾ ഈ ദ്വീപിലേക്ക്‌  ഓടിപ്പോകാറുണ്ട്
തീരത്തണഞ്ഞ പായ്ക്കപ്പലിൽ നിന്നും  ഇറങ്ങി  പുൽമെത്തയിൽ മുഖമാഴ്ത്തി  അവൾ കരഞ്ഞു . തനിക്കു നഷ്ടപെട്ട  വര്ണചിറകുള്ള പക്ഷികൾ പൂമ്പാറ്റ എന്നിവയുടെ  വർണ്ണചിത്രങ്ങൾ അവൾ വരച്ചു. അവ ചിറകുവിടർത്തി  ആകാശത്തേക്ക് പറന്നു അവൾ അതിനെ നോക്കി  പുഞ്ചിരി തൂകി.................