പെണ്ണ്
പെണ്ണ്
ഒരിക്കൽ ഒരു പെണ്ണ് അവളുടെ മുറിപ്പെട്ട മനസ്സുമായി ഒരു ചെറു പയ്കപ്പലിൽ കയറി അങ്ങ് ദൂരെ ഒറ്റപ്പെട്ട ഒരു ദ്വീപിലേക്കുപോയി
മനസ്സിന്റെ മുറിപ്പാടുകൾ ആഴത്തിലാവുമ്പോൾ അവൾ ഈ ദ്വീപിലേക്ക് ഓടിപ്പോകാറുണ്ട്
തീരത്തണഞ്ഞ പായ്ക്കപ്പലിൽ നിന്നും ഇറങ്ങി പുൽമെത്തയിൽ മുഖമാഴ്ത്തി അവൾ കരഞ്ഞു . തനിക്കു നഷ്ടപെട്ട വര്ണചിറകുള്ള പക്ഷികൾ പൂമ്പാറ്റ എന്നിവയുടെ വർണ്ണചിത്രങ്ങൾ അവൾ വരച്ചു. അവ ചിറകുവിടർത്തി ആകാശത്തേക്ക് പറന്നു അവൾ അതിനെ നോക്കി പുഞ്ചിരി തൂകി.................